Tuesday, 6 December 2011

തിരുവല്ല ആനിക്കാട് പുന്നവേലി യൂണിറ്റ് മുസ്ലിം ലിഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് വിതരണം സീനിയര്‍ മുസ്ലിം ലിഗ് നേതാവ് ഹാജി മൈദീന്‍ റാവുത്തര്‍ മന്ദല ഇ.എച്ച്.കനിറാവുത്തര്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു. മുഹമ്മദ് ഉനൈസ്, പഞ്ചായത്ത് മുസ്ലിം ലിഗ് ട്രഷര്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍, പഞ്ചായത്ത് ലിഗ് ഭാരവാഹികളായ കെ.പി ഹസന്‍ മാസ്റ്റര്‍,പി.എ.അന്‍സാരി, ഹാജി അബ്ദുല്‍ ഹഖ്,ഇ.ന്‍.അഹമ്മദ്റാവുത്തര്‍,സബീര്‍ ബഷിര്‍,പഞ്ചായത്ത് മുസ്ലിം ലിഗ് പ്രസിഡന്റെ പി.ഐ.എ.ഷുക്കുര്‍,യൂസഫ് ഹാജി,ഹാജി എം.കെ.ഇബ്രാഹിം ,എന്നിവര്‍ സമിപം.


No comments:

Post a Comment